Honoring Day





തൊടുപുഴ വിമല പബ്ലിക്‌ സ്‌കൂളില്‍ എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങില്‍ വിശിഷ്‌ടാതിഥികളോടൊപ്പം .പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എലൈസ്‌ സി എം സി, മുനിസിപ്പല്‍ വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഷാജി, മാനേജര്‍ സിസ്റ്റര്‍ ഡിവോഷ്യ സി എം സി , പി ടി എ പ്രസിഡന്റ്‌ ടോം ജെ കല്ലറയ്‌ക്കല്‍ എന്നിവര്‍ സമീപം.
Updated on: 18 Jun 2018